2019ല്‍ ഇന്ത്യയെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ | Oneindia Malayalam

2019-01-01 351

indian cricket teams schedule in 2019
ഇംഗ്ലണ്ടില്‍ ജൂണില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പാണ് ഈ വര്‍ഷം ഇന്ത്യയുടെ ഏറ്റവും വലിയ അഗ്നിപരീക്ഷ. ലോകകപ്പ് മാത്രമല്ല 2019ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കാന്‍ പോവുന്ന പരമ്പരകള്‍ ഏതൊക്കെയാണെന്നു നോക്കാം.